SPECIAL REPORTകോഴിക്കോട്ടെ ഡിഎംഒ കസേരകളിയില്‍ വീണ്ടും ട്വിസ്റ്റ്! ഡോ. രാജേന്ദ്രന് ജനുവരി ഒമ്പത് വരെ തുടരാമെന്ന് ഹൈക്കോടതി; കോടതി വിധിക്ക് പിന്നാലെ നിലവിലെ ഡിഎംഒമാരുടെ സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം; ഒരു മാസത്തിനകം ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം അന്തിമ തീരുമാനംമറുനാടൻ മലയാളി ബ്യൂറോ27 Dec 2024 4:38 PM IST